Category: Featured

വാട്‌സാപിലെ സന്ദേശം ജാരന്റേതെന്ന് തെറ്റിദ്ധരിച്ച ഭര്‍ത്താവ് വീട്ടമ്മയെ മര്‍ദ്ദിച്ച് പുറത്തായി

കോട്ടയം ന്മ വാട്‌സാപ് വഴി ലഭിച്ച തമാശ ചിത്രം വീട്ടമ്മയ്ക്കു വിനയായി. വിനയകുമാര്‍ എന്നപേരില്‍ വാട്‌സാപ് വഴി ച്രചരിച്ച വിചിത്ര ചിത്രമാണ് വീട്ടമ്മയുടെ കുടുംബത്തെ തകര്‍ച്ചയുടെ വക്കിലെത്തിച്ചത്. കൂട്ടുകാരിയാണ് തമാശ ചിത്രം വീട്ടമ്മയുടെ ഫോണിലേക്ക് അയച്ചത്. ഉഗാണ്ട സ്വദേശിയെന്ന് തോന്നിക്കുന്ന പ്രായമായ ഒരാള്‍ ചിരിക്കുന്ന ചിത്രമാണ് വീട്ടമ്മയ്ക്കു കൂട്ടുകാരി വാട്‌സാപിലൂടെ അയച്ചു കൊടുത്തത്. ഇത് കിട്ടിയത് ആകട്ടെ...

പീഡനം: ജയന്തനെ സി.പി.എം പുറത്താക്കും; വടക്കാഞ്ചേരിയില്‍ നാളെ ഹര്‍ത്താല്‍

തൃശൂര്‍: വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന ആരോപണത്തില്‍ സി.പി.എം പ്രദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെതിരെ കടുത്ത നടപടിക്ക് പാര്‍ട്ടി ഒരുങ്ങുന്നു. ജയന്തനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനും കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച നിര്‍ദേശം തൃശൂര്‍ ജില്ലാ കമ്മിറ്റി, ഏരിയ കമ്മിറ്റിക്ക് നല്‍കിയിരുന്നു. ജയന്തനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തുകൊണ്ട് ഏരിയ...

ഇ പി ജയരാജന്‍ വ്യവസായ മന്ത്രിസ്ഥാനം രാജിവച്ചു

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ പി ജയരാജന്‍ രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അദ്ദേഹം രാജിക്കത്ത് നല്‍കി. പാര്‍ട്ി സെക്രട്ടറിയേറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയാണ് അദ്ദേഹം രാജിവച്ചത്. ബന്ധു നിയമനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനഘടകം തന്നെ നടപടികള്‍ കൈക്കൊള്ളട്ടെ എന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ വ്യക്തമാക്കിയതോടെ കര്‍ശന നടപടികള്‍ ജയരാജനെതിരെ കൈക്കൊള്ളുമോ എന്നത് കാത്തിരുന്ന്...