Category: Movies

എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ കാളിദാസ് നായകനാകുന്നു

ബാലതാരമായെത്തിയ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി എത്തുന്നു. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ചിത്രത്തിലാണ് കാളിദാസ് നായകനായി എത്തുന്നത്. കാളിദാസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ മറ്റ് വിശേഷങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും കാളിദാസ് പറയുന്നു. തമിഴില്‍ രണ്ടു ചിത്രങ്ങളില്‍ കാളിദാസ് അഭിനയിച്ചിരുന്നു. ഒരു പക്ക കഥൈ, മീന്‍ കുഴമ്പും...

കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളി

നിവിന്‍ പോളിയെ നായകനാക്കി മലയാളത്തിന്റെ ചരിത്രസിനിമ ഒരുങ്ങുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ‘കായംകുളം കൊച്ചുണ്ണി’യായി അഭിനയിക്കുന്നത് മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി. ശ്രീ ഗോകുലം മൂവിസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് 12 കോടിക്കു മുകളില്‍ ചെലവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലത്തിനനുസരിച്ചുള്ള ആ സമീപന രീതിയാകും പ്രമേയത്തിലെ പുതുമയെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലുടെ...

വിവാഹമോചനം: ലിസി എത്തി പ്രിയദര്‍ശന്‍ ഹാജരായില്ല

പ്രിയദര്‍ശന്റെയും ലിസിയുടെയും വിവാഹമോചന ഹര്‍ജിയില്‍ ചെന്നൈ കുടുംബകോടതി സെപ്റ്റംബര്‍ ഏഴിനു വിധി പറയും. പ്രിയദര്‍ശന്‍ എത്താത്തതിനെ തുടര്‍ന്നാണ് വിധി പറയുന്നതു മാറ്റി വെച്ചത്. ഇരുവരും ഒരുമിച്ച് ഹാജരാകുന്ന ദിവസം കോടതി ഇവര്‍ക്ക് നിയമപരമായി വിവാഹമോചനം അനുവദിക്കും. <p>കോടതിയില്‍ എത്തിയ ലിസി മാധ്യമങ്ങളോടു സംസാരിച്ചു. പ്രിയന്റെ പുതിയ ചിത്രത്തിന് ലിസി ഭാവുകങ്ങളും നേര്‍ന്നു. 24 വര്‍ഷം ഒരുമിച്ച് ജീവിച്ച...

പാവാട

കുടിയന്മാർക്ക് ജീവിതമുണ്ടോ,​ 24 മണിക്കൂറും വെള്ളം ചേർത്തും വെള്ളം ചേർക്കാതെയും കുടിക്കുന്ന കുടിയന്മാർക്ക് എന്തു ജീവിതം എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. പക്ഷേ,​ ഓരോ കുടിയന്മാർക്കും അവർ എന്തുകൊണ്ട് അങ്ങനെ ആയി എന്നതിനൊരു കാരണമുണ്ടാവും. അത്തരം കുറച്ച് കുടിയന്മാരുടെ കഥ അല്ല അവരുടെ ജീവിതത്തിന്റെ പിന്നാന്പുറങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത പാവാട എന്ന സിനിമയിലൂടെ....