Paradweep Port Trust വിജ്ഞാപനം റദ്ദാക്കി

പാരദ്വീപ് പോര്‍ട്ട് ട്രസ്റ്റില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് 2012 സെപ്റ്റംബര്‍ 13ന് പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനം ഭരണപരമായ കാരണങ്ങളാല്‍ റദ്ദാക്കുന്നതായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *