Higher Secondary Exam Results 2012 – 2013 ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് (മെയ് എട്ട്)

ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം ഇന്ന് (മെയ് എട്ട്) ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ന് സെക്രട്ടേറിയറ്റ് പി.ആര്‍.ചേമ്പറില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഉടന്‍ സ്‌കോറുകളും ഗ്രേഡുകളും വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ അധികൃതരേയും അറിയിക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്‌കോര്‍ ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാഫലം ഇനിപ്പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭിക്കും.

www.results.kerala.nic.in

www.keralaresults.nic.in

www.prd.kerala.gov.in

www.itmission.kerala.gov.in

Add a Comment

Your email address will not be published. Required fields are marked *