മഹാരാഷ്ട്ര മുഖ്യമന്ത്രി ഇസ്രായേലില്‍

ജറുസലേം : മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രായേലില്‍ എത്തി. മേക് ഇന്‍ മഹാരാഷ്ട്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വിദേശ നിക്ഷേപം കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് ഫട്നാവിസിന്റെ സന്ദര്‍ശനം . ഇസ്രായേല്‍ കൃഷിവകുപ്പ് മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും . അന്താരാഷ്ട്ര കാര്‍ഷിക സാങ്കേതിക വിദ്യാ പ്രദര്‍ശനത്തിലും ഇന്തോ ഇസ്രായേല്‍ പ്രത്യേക സിംബോസിയത്തിലും പങ്കെടുക്കും.

Add a Comment

Your email address will not be published. Required fields are marked *