ഫാമിലി കപ്പു ഫൈനലില്‍ സാനിയ സഖ്യം : വിജയിച്ചാല്‍ സാനിയ ലോക ഒന്നാം നമ്പര്‍

ചാല്സ്ടന്‍ : സാനിയ മിര്‍സ – മാര്‍ട്ടിന ഹിംഗിനസ് സഖ്യം ഫാമിലി കപ് ടെന്നീസ് ഫൈനലില്‍ കടന്നു . കപ് നേടിയാല്‍ സാനിയയുടെ കരിയറില്‍ ഏറ്റവും മികച്ച നേട്ടം കൈവരും. ഇപ്പോല്പോയിന്റ്റ് നിലയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സാനിയ കപ്പെടുത്തല്‍ ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് ഉയരും . സെമിയില്‍ അല കൃടിയസ്വ – അന്സ്ഥാനിയ സഖ്യത്തെ 6-4, 1-6,10-7 എന്നാ സ്കോറിനാണ് പരാജയപ്പെടുത്തിയത് .ഫൈനലില്‍ കാസി ടെല്വാക – ദരീജ ജുരാക് സഖ്യത്തെ ആണ് പരാജയപ്പെടുതെണ്ടത് .

 

Add a Comment

Your email address will not be published. Required fields are marked *