Category: Kerala News

ജയന്തനെ പിന്തുണയ്ക്കുന്നുവെന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: എം.ബി രാജേഷ് പരാതി നല്‍കി

പാലക്കാട്: കൂട്ടമാനഭംഗക്കേസില്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനെ ന്യായീകരിച്ച് തന്റെ പേരില്‍ ഇറങ്ങിയിരിക്കുന്നത് വ്യാജ ഫേസ്ബുക്ക് പോസ്റ്റാണെന്ന് എം.ബി രാജേ് എം.പി ഇതിനെതിരെ പാലക്കാട് എസ്.പിക്ക് പരാതി നല്‍കിയതായും വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാജേഷ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. തന്റെ് പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയു്ള്ള വ്യക്തിഹത്യയാണെന്നും സ്ത്രീ...

സുഗതകുമാരിക്കെതിരേ വിമര്‍ശനപ്രവാഹം: ശുദ്ധവംശീയതയാണെന്ന് വി.ടി. ബല്‍റാം

തിരുവനന്തപുരം: ഇതരസംസ്ഥാനത്തൊഴിലാളികളുടെ കുടിയേറ്റത്തെ വിമര്‍ശിച്ചുള്ള കവയിത്രി സുഗതകുമാരിയുടെ അഭിപ്രായപ്രകടനം വിവാദമായി. സുഗതകുമാരിയെ പരിഹസിച്ചും വിമര്‍ശിച്ചും നൂറുകണക്കിനു ട്രോളുകള്‍ സാമൂഹികമാധ്യമങ്ങളില്‍നിറഞ്ഞു. ഇതിനു പിന്നാലെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റും എത്തി. സുഗതകുമാരിയുടെ അഭിപ്രായം ശുദ്ധവംശീയതയാണെന്നു വി.ടി. ബല്‍റാം എം.എല്‍.എ. ആരോപിച്ചു. ഇന്നലെ ഒരു പത്രത്തില്‍ സുഗതകുമാരിയുടെ അഭിപ്രായം അച്ചടിച്ചു വന്നതിനു പിന്നാലെയാണ് വിഷയം...

ബാബുവിനെതിരെ തെളിവില്ല; ഒടുവില്‍ പിന്തുണച്ച് സുധീരന്‍

തിരുവനന്തപുരം: ബാറില്‍ കെ.ബാബുവിനെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്ത്. ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ ബാബുവിനെതിരെ കൊണ്ടുവരാന്‍ വിജിലന്‍സിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ബാബുവിനെതിരായ നീക്കം രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്നും പകപോക്കല്‍ രാഷ്ട്രീയത്തെ ശക്തമായി നേരിടുമെന്നും സുധീരന്‍ പറഞ്ഞു. കേരളം ഭരിക്കാമെന്ന ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും സുധീരന്‍ വാര്‍ത്താ...