ന്യുഡല്‍ഹി: ചരക്ക് സേവന നികുതി ബില്ലിന് (ജി.എസ്.ടി) രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം. അടുത്ത ഏപ്രില്‍ ഒന്നിന് ജി.എസ്.ടി നിലവില്‍ വരും. രാജ്യസഭയുും ലോക്സഭയും പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചതോടെ നിയമമായി മാറി. നികുതിഘടനയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രം ജി.എസ്.ടി ബില്‍ കൊണ്ടുവന്നത്. ഓഗസ്റ്റ് എട്ടിനാണ് ജി.എസ്.ടി ബില്ലിന് പാര്‍ലമെന്റിന്റെ...
ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ തട്ടിമരിച്ച വയോധികയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചത് പ്രാകൃത രീതിയില്‍. മൃതദേഹം കമ്പില്‍ കെട്ടിക്കൊണ്ടുപോയെന്നു മാത്രമല്ല, ഇതിനു സൗകര്യത്തിനായി അരഭാഗവും കാലുകളും തല്ലിയൊടിച്ചെന്നുമാണ് ആക്ഷേപം. മൃതദേഹം ഒടിച്ചുമടക്കി ചുരുട്ടിപ്പൊതിഞ്ഞ് മുളങ്കമ്പില്‍ രണ്ടുപേര്‍ ചേര്‍ന്നു തൂക്കിക്കൊണ്ടുപോയതിന്റെ വാര്‍ത്തയും ദൃശ്യങ്ങളും പത്ര, ദൃശ്യ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്...
ന്യൂ!ഡല്‍ഹി: യമുനാ തീരത്ത് ലോക സാംസ്കാരികോല്‍സവം സംഘടിപ്പിച്ചതിന് കോടതി ചുമത്തിയ പിഴ എത്രയും വേഗം അടച്ചുതീര്‍ക്കണമെന്ന് ജീവനകല ആചാര്യന് ശ്രീ ശ്രീ രവിശങ്കറിന് കര്‍ശന നിര്‍ദേശം. എതിര്‍പ്പുകള്‍ അവഗണിച്ച് യമുനാതീരത്ത് ഇത്തരമൊരു മേള സംഘടിപ്പിച്ച സംഘടനയെ ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന രീതിയില്‍ യമുനാതീരത്ത് മേള നടത്തിയതിന് അഞ്ച് കോടി...