സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, കോട്ടയം,…

12ന് വിവേകാനന്ദ പാറയിലേക്ക് ഉച്ച കഴിഞ്ഞ് ബോട്ട് സർവീസില്ല.
നാഗർകോവിൽ: കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിൽ നടക്കുന്ന നവരാത്രി ആഘോഷത്തോടനുബന്ധിച്ച് 12ന് നടക്കുന്ന പരിവേട്ട എഴുന്നള്ളിപ്പിന്റെ ഭാഗമായി അന്ന് പകൽ…
ഐഎഎസ് തലപ്പത്തു മാറ്റം
തിരുവനന്തപുരം.വാട്ടർ അതോറിറ്റി എംഡി കെ ജീവൻ ബാബുവിന് ജല വിഭവ വകുപ്പിന്റെ പൂർണ ചുമതല.സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എച്ച് ദിനേശ്…

,ഇറങ്ങാനാവാതെ എയര്‍ ഇന്ത്യ വിമാനം ആകാശത്ത് വട്ടമിട്ട് രണ്ട് മണിക്കൂറോളം
ചെന്നൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രതിസന്ധി നേരിട്ട എയര്‍ ഇന്ത്യയുടെ വിമാനം ട്രിച്ചി വിമാനത്താവളത്തില്‍ ഇറങ്ങി. ട്രിച്ചി ഷാര്‍ജാ വിമാനത്തിലാണ്…
വാഗ്മി 2024 : രജിസ്റ്റർ ചെയ്യാം
ഈ വർഷത്തെ ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി നിയമ വകുപ്പ് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേയും സർക്കാർ…

കെട്ടിടങ്ങളുടെ ടെറസ് ഫ്ളോറില്‍ ഷീറ്റിടുന്നതിനും ചരിഞ്ഞ ടൈല്‍ഡ് റൂഫ് നിര്‍മിക്കുന്നതിനും നിബന്ധനകളോടെ അനുമതി
കെട്ടിടങ്ങളുടെ ടെറസ് ഫ്ളോറില്‍ ഷീറ്റിടുന്നതിനും ചരിഞ്ഞ ടൈല്‍ഡ് റൂഫ് നിര്‍മിക്കുന്നതിനും നിബന്ധനകളോടെ അനുമതി നല്‍കുന്നതിന് ചട്ടങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ…

രത്തൻ ടാറ്റയ്ക്ക് പിൻഗാമി…ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ നയിക്കും
പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചതിന് പിന്നാലെ ടാറ്റ ട്രസ്റ്റ് ചെയർമാനെ തിരഞ്ഞെടുത്തു. രത്തൻ ടാറ്റയുടെ സഹോദരനായ 67 കാരനായ…

93 ഡിപ്പോകളിൽ 85 ശതമാനവും ലാഭത്തിൽ,
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ലാഭക്കണക്ക് നിരത്തി മന്ത്രി കെ.ബി. ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് 85 ശതമാനം…
ഭൂനികുതി, കെട്ടിട നികുതി എന്നിവ വിദേശത്ത് നിന്നും അടക്കാം
തിരുവനന്തപുരം | റവന്യു വകുപ്പ് പൊതുജനങ്ങൾക്ക് കൃത്യമായ സേവനങ്ങൾ ഉറപ്പാക്കാനായി സമ്പൂർണ ഇ-ഗവേണൻസ് സംവിധാനത്തിലേക്ക്. ഇതിന്റെ ഭാഗമെന്നോണം 12 ഇ-സേവനങ്ങൾക്ക്…
2025ലെ പൊതു അവധി ദിനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം.
പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു. നെഗോഷ്യബ്ള്‍ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും ഇതില്‍ ഉള്‍പ്പെടും. അടുത്ത വർഷത്തെ…

പാറമേക്കാവ് അഗ്രശാല തീപിടിത്തം.. അട്ടിമറിയെന്ന് ദേവസ്വം ഭാരവാഹികള്‍
പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയെന്ന ആരോപണവുമായി ദേവസ്വം ഭാരവാഹികള്‍. ദേവസ്വം ഭരണ സമിതിയോടും തൃശൂര്‍ പൂരത്തോടും എതിര്‍പ്പുള്ളവരാകാം…
മൂന്ന് വില്ലേജുകൾ കൂടി കുന്നത്തൂരിലേക്ക്
കുന്നത്തൂർ : കൊല്ലം, കൊട്ടാരക്കര താലൂക്കുകളിൽ ഉൾപ്പെടുന്ന മൂന്ന് വില്ലേജുകളായ കിഴക്കേ കല്ലട / മൺട്രോതുരുത്ത് / പവിത്രേശ്വരം /…

വൈലോപ്പിള്ളി സംസ്കൃതി ഭവൻ മഹാനവമി ദിനത്തോടനുബന്ധിച്ച് ആദ്യാക്ഷരവേദി ഒരുക്കുന്നു
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവൻ മഹാനവമി ദിനത്തോടനുബന്ധിച്ച് ആദ്യാക്ഷരവേദി ഒരുക്കുന്നു. 2024 ഒക്ടോബർ…
വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളിൽ പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകി
വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളിൽ പ്രവേശിപ്പിക്കുന്നതിന് വനിതശിശുവികസന വകുപ്പ് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി…
ഹേമ കമ്മിറ്റി..പരാതി അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും ഒരുക്കി അന്വേഷണ സംഘം. പ്രത്യേക…

വയനാട് തുരങ്ക പാതയുമായി സർക്കാർ മുന്നോട്ട്..ഫിനാൻഷ്യൽ ബിഡ് തുറന്നു
വയനാട് തുരങ്ക പാതയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ.പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. തുരങ്കപാതയുടെ പ്രവർത്തി രണ്ട് പാക്കേജുകളിലായാണ്…

തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മേൽശാന്തി മരിച്ചു.
കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ചിറയിൻകീഴ് സ്വദേശി ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49)ആണ് മരിച്ചത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ…
പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർത്ഥികൾ തോൽക്കുമെന്ന് അൻവർ
പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്ന് പിവി അൻവർ എംഎൽഎ. ചേലക്കര ഇടതു കോട്ടയായിട്ട് കാര്യമില്ല. പാലക്കാട് സിപിഎം മൂന്നാം…
സഭയിലെത്തി മുഖ്യമന്ത്രി… ചോദ്യത്തര വേള തുടങ്ങി…
തിരുവനന്തപുരം: നിയമസഭ സമ്മേളനം തുടരുന്നതിനിടെ സഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയിലെത്തിയിരുന്നില്ല….
തൃശൂർ പൂരം കലക്കൽ അടക്കമുള്ള വിവാദങ്ങൾ സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന് ചർച്ച ചെയ്തേക്കും
തിരുവനന്തപുരം. തൃശൂർ പൂരം കലക്കൽ അടക്കുമുള്ള വിവാദങ്ങൾ സി.പി.ഐ സംസ്ഥാന കൗൺസിൽ ഇന്ന് ചർച്ച ചെയ്തേക്കും.സംഘടന കാര്യങ്ങളാണ് ഇന്നലെ സംസ്ഥാന…