കുന്നത്തൂർ : കൊല്ലം, കൊട്ടാരക്കര താലൂക്കുകളിൽ ഉൾപ്പെടുന്ന മൂന്ന് വില്ലേജുകളായ കിഴക്കേ കല്ലട / മൺട്രോതുരുത്ത് / പവിത്രേശ്വരം /…
വൈലോപ്പിള്ളി സംസ്കൃതി ഭവൻ മഹാനവമി ദിനത്തോടനുബന്ധിച്ച് ആദ്യാക്ഷരവേദി ഒരുക്കുന്നു
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവൻ മഹാനവമി ദിനത്തോടനുബന്ധിച്ച് ആദ്യാക്ഷരവേദി ഒരുക്കുന്നു. 2024 ഒക്ടോബർ…
വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളിൽ പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകി
വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളിൽ പ്രവേശിപ്പിക്കുന്നതിന് വനിതശിശുവികസന വകുപ്പ് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി…
ഹേമ കമ്മിറ്റി..പരാതി അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും ഒരുക്കി അന്വേഷണ സംഘം. പ്രത്യേക…
വയനാട് തുരങ്ക പാതയുമായി സർക്കാർ മുന്നോട്ട്..ഫിനാൻഷ്യൽ ബിഡ് തുറന്നു
വയനാട് തുരങ്ക പാതയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ.പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. തുരങ്കപാതയുടെ പ്രവർത്തി രണ്ട് പാക്കേജുകളിലായാണ്…
തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മേൽശാന്തി മരിച്ചു.
കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ചിറയിൻകീഴ് സ്വദേശി ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49)ആണ് മരിച്ചത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ…
പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർത്ഥികൾ തോൽക്കുമെന്ന് അൻവർ
പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്ന് പിവി അൻവർ എംഎൽഎ. ചേലക്കര ഇടതു കോട്ടയായിട്ട് കാര്യമില്ല. പാലക്കാട് സിപിഎം മൂന്നാം…
സഭയിലെത്തി മുഖ്യമന്ത്രി… ചോദ്യത്തര വേള തുടങ്ങി…
തിരുവനന്തപുരം: നിയമസഭ സമ്മേളനം തുടരുന്നതിനിടെ സഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയിലെത്തിയിരുന്നില്ല….
തൃശൂർ പൂരം കലക്കൽ അടക്കമുള്ള വിവാദങ്ങൾ സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന് ചർച്ച ചെയ്തേക്കും
തിരുവനന്തപുരം. തൃശൂർ പൂരം കലക്കൽ അടക്കുമുള്ള വിവാദങ്ങൾ സി.പി.ഐ സംസ്ഥാന കൗൺസിൽ ഇന്ന് ചർച്ച ചെയ്തേക്കും.സംഘടന കാര്യങ്ങളാണ് ഇന്നലെ സംസ്ഥാന…
ശബരിമല മേൽശാന്തിയെയും മാളികപ്പുറം മേൽശാന്തിയെയും ഇക്കുറി ഋഷികേശ് വർമയും എം. വൈഷ്ണവിയും നറുക്കെടുക്കും
024 വർഷത്തെ ശബരിമല മേൽശാന്തിയെയും മാളികപ്പുറം മേൽശാന്തിയെയും ഇക്കുറി ഋഷികേശ് വർമയും എം. വൈഷ്ണവിയും നറുക്കെടുക്കും. പന്തളം കൊട്ടാരത്തിൽ നിന്നും…
യു.ഡി.എസ്.എഫ് മുന്നേറ്റം, ആധിപത്യം വിടാതെ എസ്.എഫ്.ഐ
കോഴിക്കോട് | കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കെ.എസ്.യു, എം.എസ്.എഫ് സഖ്യത്തിന് മുന്നേറ്റം. അതേസമയം…
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സ്പോട് ബുക്കിങ് അനുവദിച്ചേക്കും
ശബരിമല ദർശനത്തിന് സ്പോട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിൽ സർക്കാരിൻ്റെ പുനരാലോചന. സ്പോട് ബുക്കിങിൽ ഇളവ് അനുവദിക്കാനാണ് ആലോചിക്കുന്നത്. വ്യാപകമായി പ്രതിഷേധം…
ഓസ്ട്രേലിയൻ പര്യടനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി
അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്. 1991ന് ശേഷം ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കുന്നത്….
പൊതുജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പാക്കാനായി സമ്പൂർണ ഇ-ഗവേണൻസ് സംവിധാനം
തിരുവനന്തപുരം: റവന്യുവകുപ്പ് പൊതുജനങ്ങൾക്ക് കൃത്യമായ സേവനങ്ങൾ ഉറപ്പാക്കാനായി സമ്പൂർണ ഇ-ഗവേണൻസ് സംവിധാനത്തിലേക്ക്. ഇതിന്റെ ഭാഗമെന്നോണം 12 ഇ-സേവനങ്ങൾക്ക് തുടക്കമായി. പ്രവാസികൾക്ക്…
ഇന്ന് റേഷൻ കടകൾക്ക് അവധി.
റേഷൻ കടകൾക്ക് ഇന്ന് അവധി. കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിങ് നടപടികളുമായി റേഷൻകട ലൈസൻസികൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന്…
ഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍ പുനഃപരിശോധന വേഗത്തിലാക്കാൻ ധാരണ
ദില്ലി: ഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍ പുനഃപരിശോധന വേഗത്തിലാക്കാൻ ധാരണ. ലാവോസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഇന്ത്യ- ആസിയാന്‍…
സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി
തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങൾ മുറിക്കുന്നതിനും വനം വകുപ്പ് മുഖേന വില്പന നടത്തുന്നതിന് ഉടമകള്‍ക്ക് അവകാശം നല്‍കിയുള്ള കരട്…
പെൻഷൻകാർ ധർണ നടത്തി
തിരുവനന്തപുരം :വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ(കെ.എസ്.എസ്.പി.യു.) നേതൃത്വത്തിൽ പെൻഷൻകാർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. യൂണിയൻ സംസ്ഥാന…
എൽകെജി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവം..അധ്യാപികക്കെതിരെ നടപടിയുമായി സ്കൂൾ
മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനായ എൽകെജി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപികക്കെതിരെ നടപടിയുമായി സ്കൂൾ അധികൃതർ.അധ്യാപികയെ പിരിച്ചുവിട്ടു. ഗുജറാത്തി വിഭാഗം നടത്തുന്ന…
2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി
രാജ്യ തലസ്ഥാനത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട . 2000 കോടി രൂപ വിലവരുന്ന 200 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി.ഡൽഹിയിലെ…