സംസ്ഥാനങ്ങളുടെ ധനസ്ഥിതി താരതമ്യപ്പെടുത്തി നിതി ആയോഗ് നടത്തിയ റാങ്കിങ്ങില്‍ 2022-23 ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് 18ല്‍ 15-ാം സ്ഥാനമെന്ന്…
ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിൻ്റെ 75-ാമത് വജ്രജൂബിലി ജംബൂരിക്ക് ട്രിച്ചിയിൽ തുടക്കം
മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിൻ്റെ 75-ാമത് വജ്രജൂബിലി ജംബൂരിക്കു ട്രിച്ചിയിൽ തുടക്കമായി….
ഓർമ്മയ്ക്കായ്
2008 ജനവരി 29ന് എല്ലാ വേഷങ്ങളും അഴിച്ചു വച്ച് ജീവിത നടനകലയിൽ നിന്നും വിടവാങ്ങി.ഹൃദയ സ്തംഭനമായിരുന്നു മരണത്തിനു് ഹേതുവായത്. വർഷങ്ങൾക്ക്…
ശ്രീഹരിക്കോട്ടയിൽ സെഞ്ചുറിയടിച്ച് ഇസ്രൊ
ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററും നൂറുമേനി ക്ലബിൽ. ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ്…
സായാഹ്ന വാർത്തകൾ
മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് പത്ത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാരിക്കേഡ് മറികടക്കാന്‍ വലിയ ആള്‍ക്കൂട്ടം ശ്രമിച്ചതാണ്…
പ്രഭാത വാർത്തകൾ
പാലക്കാട്ടെ എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല വേണ്ടെന്ന് എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. കുടിവെള്ള പ്രശ്നം…
പ്രഭാത വാർത്തകൾ
എഴുപത്തിയാറാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി രാജ്യം. സൈനികകരുത്തിന്റെയും സാംസ്‌കാരികപാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതുന്നതായിരുന്നു റിപ്പബ്ലിക് ദിന പരേഡ്. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ…
നൂറ് ഓക്സ്ഫോർഡ് ഹൃദയങ്ങൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക്
കോഴിക്കോട് : കേരള സാഹിത്യചരിത്ര താളുകളിൽ എന്നും ഓർത്ത് വെയ്ക്കാവുന്ന ഒരു മഹനീയ മുഹൂർത്തത്തിന് ഇന്നലെ KLF വേദി സാക്ഷിയായി….
സായാഹ്ന വാർത്തകൾ
വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കെപിസിസി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജയന്റെ കുടുംബത്തിന്റെ…
“ഡിസ്കവർ ഡേ ഫെസ്റ്റ്”സംഘടിപ്പിച്ചു
തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്‌റ്റിന് കീഴിൽ കണിയാപുരൂത്ത് പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ ആൻഡ്…
പ്രഭാത വാർത്തകൾ
ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല. മാര്‍ച്ചില്‍ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം സ്‌കൂളുകള്‍ സ്വന്തം അക്കൗണ്ടില്‍…
പ്രഭാത വാർത്തകൾ
കൊവിഡ് കാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്. 10.23 കോടി രൂപയുടെ…

ഓക്സ്ഫോർഡ് ക്രോണിക്കൽ 24ന് ആരംഭിക്കും
കോഴിക്കോട് : തിരുവനന്തപുരം കേന്ദ്രമായുള്ള മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ പന്തീരാങ്കാവ് പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിൽ 24 25…
പ്രഭാത വാർത്തകൾ
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. ആദ്യം മോചിപ്പിച്ച മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറായത്….
മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
സീറോ മലബാർ സഭയുടെ മാണ്ഡ്യരൂപതാദ്ധ്യക്ഷനായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ കേന്ദ്ര എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്(ED) ഉദ്യോഗസ്ഥർ മൂന്നര മണിക്കൂർ സമയം ചോദ്യം…
പ്രഭാത വാർത്തകൾ
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള കുറഞ്ഞ അടിസ്ഥാന ശമ്പളം 18000 രൂപ എന്നത് 40,000 രൂപ കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര…
പ്രഭാത വാർത്തകൾ
വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവിലെ ഭേദഗതിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പിണറായി…
പ്രഭാത വാർത്തകൾ
വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കലില്‍ വീണ്ടും പ്രതിസന്ധി. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച്…
‘കളിക്കൂട്ടം 25’ ജില്ലാ പ്രീ സ്‌കൂൾ കലോത്സവം സമാപിച്ചു.
തിരുവനന്തപുരം : ഇന്ത്യൻ മോണ്ടിസോറി അസോസിയേഷനും,മനാറുൽ ഹുദാ ട്രസ്‌റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഓക്സസ്ഫോർഡ് കിഡ്സും സംയുക്തമായി സംഘടിപ്പിച്ച ‘കളിക്കൂട്ടം 25’ജില്ലാ…