ന്യൂഡെല്‍ഹി. ബജറ്റിൽ കേരളത്തിനോടുള്ള അവഗണന, നിഷേധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരളത്തിൽ യുവാക്കളും സ്ത്രീകളും ഫിഷറീസും ഒന്നും ഇല്ലേ…
കസേര ഉറപ്പിച്ച് നിർത്താനുള്ള ബജറ്റെന്ന് രാഹുൽ ഗാന്ധി
ന്യൂ ഡെൽഹി .ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കസേര സംരക്ഷണ ബജറ്റാണിതെന്ന്…
നീറ്റില്‍ പുനഃ പ്പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി. വ്യാപക ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നെന്ന് കണ്ടെത്തനായില്ലന്ന് കോടതി നിരീക്ഷിച്ചു.അതിനാല്‍ പുനഃപ്പരീക്ഷയുടെ ആവശ്യം…
കുട്ടികളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കാൻ എൻപിഎസ് വാത്സല്യ യോജന പദ്ധതി
ന്യൂഡല്‍ഹി: കുട്ടികളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കാൻ എൻ.പി.എസ്. വാത്സല്യ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ…
വസ്തു, ഓഹരി നിക്ഷേപകര്‍ക്ക് തിരിച്ചടി
സ്തു, ഓഹരി നിക്ഷേപകര്‍ക്ക് ബജറ്റില്‍ തിരിച്ചടി. ദീര്‍ഘകാല മൂലധന നേട്ട നികുതി 10 ശതമാനത്തില്‍നിന്ന് 12.5 ശതമാനമായി ഉയര്‍ത്തി. അതോടൊപ്പം…
ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ
ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും….
കേന്ദ്ര ബജറ്റിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
കേന്ദ്ര ബജറ്റിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് രണ്ടായിരം രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. 51,960 രൂപയാണ് ഇന്ന് ഒരു…
റെയിൽവേ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ തട്ടിപ്പ് സംഘത്തെ പോലീസ് പിടികൂടി
ചാലക്കുടി. റെയിൽവേ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ തട്ടിപ്പ് സംഘത്തെ പോലീസ് പിടികൂടി. ഇതര സംസ്ഥാനക്കാരായ 4 പേരെ പെരുമ്പാവൂരിൽ…
മൂന്ന് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല
ന്യൂ ഡെൽഹി :രാജ്യത്തെ ആദായ നികുതി സ്ലാബുകൾ പരിഷ്കരിച്ചു. മൂന്ന് ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് നികുതിയില്ല. പുതിയ…
മൂന്ന് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല
ന്യൂ ഡെൽഹി :രാജ്യത്തെ ആദായ നികുതി സ്ലാബുകൾ പരിഷ്കരിച്ചു. മൂന്ന് ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് നികുതിയില്ല. പുതിയ…
ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചു
കുട്ടനാട്: ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചു. രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ (24)…
മരങ്ങള്‍ കടപുഴകി വീണ് വന്‍നാശനഷ്ടം
തൃശൂരിലും മലപ്പുറത്തും പാലക്കാടും ശക്തമായ ചുഴലിക്കാറ്റ്. കൊണ്ടോട്ടിയില്‍ ശക്തമായ കാറ്റില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകിവീണു. മൂന്ന് വാഹനങ്ങൾ തകര്‍ന്നു….
നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്നും വേണ്ടെന്നും ആവശ്യപ്പെടുന്ന ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്നും അന്തിമവാദം തുടരും
ന്യൂഡെല്‍ഹി.നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കണമെന്നും വേണ്ടെന്നും ആവശ്യപ്പെടുന്ന ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്നും അന്തിമവാദം തുടരും. ചോദ്യച്ചോർച്ച ആരോപണത്തെത്തുടർന്ന് വിവാദത്തിലായ സാഹചര്യത്തിൽ…
ആംബുലൻസ് ജീവനക്കാർ ഇന്ന് പണിമുടക്കും
തിരുവനന്തപുരം.നൂറ്റിയെട്ട് ആംബുലൻസ് ജീവനക്കാർ ഇന്ന് പണിമുടക്കും. കൃത്യ സമയത്ത് ശമ്പളം നല്‍കുമെന്ന ഉറപ്പുകൾ ലംഘിച്ച ഇ എം ആർ ഐ…
വാഹനാപകടത്തിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
എറണാകുളം .വാഴക്കുളത്ത് പിക്കപ്പ് വാൻ കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മാറമ്പിള്ളി എംഇഎസ് കോളജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനി റെയ്സ ഫാത്തിമ…
അക്രമികള്‍ പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ച് കടന്നു
കോട്ടയം. അക്രമികള്‍ പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്.കോട്ടയത്ത് പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം ചെയ്സ് ചെയ്തു…
യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കം; പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങി
പാലക്കാട്.യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കം; വടക്കഞ്ചേരിയിൽ പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങി. വടക്കഞ്ചേരി മേഖലയില്‍ മംഗലംഡാം, ചെറുകുന്നം, എരുക്കും ചിറ പള്ളികളാണ്…
തിരച്ചിൽ 8-ആം ദിവസത്തിലേക്ക്
ഷിരൂർ: ഉത്തര കന്നഡയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനെകാണാതായിട്ട് ഇന്നേക്ക് എട്ടുദിവസം. ഇന്നുമുതൽ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുക….
കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
കണ്ണൂർ: കണ്ണൂർ ഉദയഗിരി പഞ്ചായത്തില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി…