പൂനെയിലും ജയ്പൂരിലും സമാനമായ അറസ്റ്റുകൾ അടുത്തിടെ നടന്നിരുന്നു
ആധാർ, പാൻ കാർഡുകൾ തുടങ്ങിയവയുടെ വ്യാജ രേഖകളാണ് അധികൃതർ ഇവരിൽ നിന്നും കണ്ടെത്തിയത്
ബംഗ്ലാദേശികളെന്ന് കരുതുന്ന ആറ് പ്രായപൂർത്തിയാകാത്ത കുട്ടികളെ കെയർ ഹോമുകളിലേക്ക് അയച്ചു
രഞ്ജൻഗാവ് പ്രദേശത്ത് അനധികൃതമായി താമസിച്ചതിന് 21 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തതായി പൂനെ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു
6 ബംഗ്ലാദേശി പൗരന്മാരെയും ഒരു ഇന്ത്യൻ പൗരനെയും അറസ്റ്റ് ചെയ്തതായി ഡിസിപി (വെസ്റ്റ്) അമിത് കുമാർ പറഞ്ഞു
ഈ ആഴ്ച ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന നിരവധി അനധികൃത ബംഗ്ലാദേശികൾ അറസ്റ്റിലായിരുന്നു