Skip to content

  • Home
  • About
  • About Trivandrum
  • Contact

മുഴുവൻ ഭക്തരും പതിനെട്ടാംപടി ചവിട്ടി

Editor, October 20, 2024

പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് കുറഞ്ഞു. ദർശനം കാത്ത് നിൽക്കുന്ന തീർത്ഥാടകരുടെ നിര വലിയ നടപ്പന്തൽ പിന്നിട്ട് വനം വകുപ്പ് ഓഫീസ് പരിസരം വരെയായി. ഇന്നലെ രാത്രി 11 ന് നടയടച്ചപ്പോൾ ക്യൂവിലുണ്ടായിരുന്ന മുഴുവൻ ഭക്തരും പതിനെട്ടാം പടി ചവിട്ടി ദർശനം നേടി. കഴിഞ്ഞ രണ്ടു ദിവസത്തെ അപേക്ഷിച്ച് ഇന്ന് വെർച്ചൽ ക്യൂ ബുക്കിംഗ് കുറവാണ്.

allianz-education-kottarakkara
Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes