സിൻവാറിൻ്റെ മരണത്തെത്തുടർന്ന് നൂറുകണക്കിന് ഹമാസ് ഭീകരർ ജബാലിയയിൽ ഇസ്രായേൽ സേനയായ IDFന് കീഴടങ്ങി
പ്രദേശത്ത് നിരവധി ദിവസത്തെ തീവ്രമായ IDF പ്രവർത്തനങ്ങൾക്കോ ശേഷം നിരവധി തീവ്രവാദികളുടെ മരണത്തിൽ കലാശിച്ചതോടെയാണ് ഭീകരവാദികളുടെ കീഴടങ്ങൽ സംഭവം നടന്നത്
‘ഒന്നുകിൽ കീഴടങ്ങു അല്ലെങ്കിൽ മരണം നേരിടുക’ എന്ന IDF ൻ്റെ അന്ത്യശാസനത്തെ തുടർന്നാണ് വടക്കൻ ഗാസയുടെ സമീപപ്രദേശമായ ജബാലിയയിൽ നൂറുകണക്കിന് ഹമാസ് ഭീകരർ ഇസ്രായേൽ ഡിഫൻസ് ഫോഴ്സിനു മുമ്പാകെ കീഴടങ്ങാൻ തുടങ്ങിയത്