Skip to content

  • Home
  • About
  • About Trivandrum
  • Contact

ഇനി എല്ലാ കോടതി നടപടികളും ജനങ്ങള്‍ക്ക് കാണാം

Editor, October 19, 2024October 19, 2024

രാജ്യത്തെ സാധാരണ പൗരന്‍മാര്‍ക്ക് ജുഡീഷ്യല്‍ ഹിയറിങുകളുടെ സുതാര്യത ലഭ്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ കോടതി നടപടികളുടേയും തത്സമയ സ്ട്രീംമിങ് ആരംഭിച്ച് സുപ്രീംകോടതി. ഇതുവരെ ദേശീയ പ്രാധാന്യമുള്ള വിചാരണകളും മറ്റുമാണ് സുപ്രീംകോടതി സംപ്രേഷണം ചെയ്തിരുന്നത്. https://appstreaming.sci.gov.in എന്ന ലിങ്കില്‍ ഇനി മുതല്‍ തത്സമയ സ്ട്രീമിങ് കാണാന്‍ കഴിയും.

allianz-education-kottarakkara

സ്വപ്‌നില്‍ ത്രിപാഠി (2018) കേസിലെ വിധിയില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനെ സുപ്രീംകോടതി അനുകൂലിച്ചിരുന്നു. അതിനുശേഷം രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള പൗരന്‍മാര്‍ക്ക് സുപ്രീംകോടതിയുടെ നടപടികള്‍ കാണുന്നതിനായി തത്സമയ സംപ്രേഷണം ചെയ്യാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes