Skip to content

  • Home
  • About
  • About Trivandrum
  • Contact

വാടകക്കൊപ്പം ജി.എസ്.ടി ഉത്തരവ് പിൻവലിക്കണം

Editor, October 18, 2024October 18, 2024

വ്യാപാര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കെട്ടിടം, ഭൂമി എന്നിവയുടെ വാടക നല്‍കുമ്ബോള്‍ സ്ഥാപന ഉടമ വാടകയുടെ 18ശതമാനം ജി.എസ്.ടി.നികുതി കൂടി അടക്കണമെന്ന പുതിയ കേന്ദ്ര സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് പയ്യന്നൂർ ചേമ്ബർ ഓഫ് കൊമേഴ്സ് യോഗം ആവശ്യപെട്ടു. പൊതുവേ മാന്ദ്യത്താല്‍ പൊറുതി മുട്ടുന്ന വ്യാപാരികള്‍ക്കു നേരെ നടത്തുന്ന ഇത്തരം ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപെട്ട് കേന്ദ്ര ധനകാര്യമന്ത്രിക്ക് അടിയന്തര സന്ദേശമയച്ചു. പ്രസിഡന്റ് കെ.യു.വിജയകുമാർ അദ്ധക്ഷത വഹിച്ചു.വി.പി.സുമിത്രൻ, വി.നന്ദകുമാർ , എം.കെ.ബഷിർ, സായികിഷോർ ,കെ.ബാബുരാജ്, എ.വി.ബാബുരാജ്, ടി. ബിജു , കെ.രാജീവൻ ,വി.നന്ദിനി, ഗീതാ രമേശൻ പ്രസംഗിച്ചു.

allianz-education-kottarakkara
Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes