Skip to content

  • Home
  • About
  • About Trivandrum
  • Contact

പൗരത്വ നിയമത്തിലെ പ്രധാന വ്യവസ്ഥ ശരിവെച്ച്‌ സുപ്രീംകോടതി

Editor, October 18, 2024October 18, 2024

അസമിലെ ബം​ഗ്ലാദേശി കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരന്മാരായി രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്ന സുപ്രധാന പൗരത്വ നിയമത്തിന്റെ സാധുത ശരിവെച്ച് സുപ്രീംകോടതി

allianz-education-kottarakkara

Section 6A of Citizenship Act : 1966 ജനുവരി ഒന്നിന് മുമ്പ് ബം​ഗ്ലാദേശിൽ നിന്ന് അസമിലേക്ക് കടന്ന എല്ലാ കുടിയേറ്റക്കാർക്കുമാണ് വകുപ്പ് 6A പൗരത്വം അനുവദിച്ചിരിക്കുന്നത്

കൂടാതെ 1966 ജനുവരി ഒന്നിനും 1971 മാർച്ച് 24നും ഇടയിൽ അസമിൽ പ്രവേശിച്ച കുടിയേറ്റക്കാരെയാണ് ഇന്ത്യൻ പൗരന്മാരായി കണക്കാക്കി കോടതി ഉത്തരവിറക്കിയിരിക്കുന്നത്

പൗരത്വ നിയമത്തിലെ ആറാം വകുപ്പ് ഭരണഘടനാ അനുസൃതമാണ്

അതിനാല്‍ ഈ വ്യവസ്ഥ നടപ്പിലാക്കാൻ പാർലമെൻ്റിന് നിയമനിർമ്മാണ ശേഷിയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes