Skip to content

  • Home
  • About
  • About Trivandrum
  • Contact

ദിവ്യയുടെ വീടിന് മുന്നിൽ പ്രതിഷേധവുമായി ബിജെപി..

Editor, October 17, 2024October 17, 2024

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീടിനു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് നിരത്തിയ ബാരിക്കേഡ് മറികടക്കാൻ ബിജെപി പ്രവർത്തകർ ശ്രമം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. മേയർ ആര്യക്ക് സമാനമായ മറ്റൊരു ആര്യയാണ് പിപി ദിവ്യയെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.

allianz-education-kottarakkara

ദിവ്യയ്ക്ക് സംരക്ഷണമൊരുക്കി പൊലീസ് നിലയുറപ്പിച്ചതിനൊപ്പം പ്രതിരോധം തീർത്ത് സിപിഎം പ്രവർത്തകരും നിലയുറപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരും സ്ഥലത്ത് കൂട്ടമായി എത്തിയിരുന്നു. സ്ഥലത്ത് സംഘർഷ സാധ്യത മുൻകൂട്ടികണ്ട് പൊലീസ് രാവിലെ മുതൽ സുരക്ഷ ഒരുക്കിയിരുന്നു.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes