Skip to content

  • Home
  • About
  • About Trivandrum
  • Contact

സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി

Editor, October 5, 2024October 5, 2024

ദില്ലി: സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് പൊലീസ് റജിസ്റ്റര്‍ചെയ്ത കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ അറസ്റ്റ് കോടതി തടഞ്ഞു. ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണമെന്നും ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്‌വിഎൻ ഭാട്ടി എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയുടെ ഹര്‍ജിയില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസയച്ചു. സംസ്ഥാന ഭരണത്തിലെ ജാതി സ്വാധീനത്തെക്കുറിച്ചുള്ള ലേഖനവുമായി ബന്ധപ്പെട്ടാണ് അഭിഷേക് ഉപാധ്യായയ്‌ക്കെതിരെ കേസെടുത്തത്.

allianz-education-kottarakkara
Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes