Skip to content

  • Home
  • About
  • About Trivandrum
  • Contact

കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു

Editor, September 30, 2024September 30, 2024

വയനാട്ടിൽ പുൽപള്ളി ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിലെ ദാസനക്കരയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു.കൃഷിയിടത്തിൽ നിന്നാണ് കാട്ടാനയ്ക്ക് ഷോക്കേറ്റത്. കൃഷിയിടത്തിൽ ഉണ്ടായിരുന്ന തെങ്ങ് മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിലേക്ക്‌ തെങ്ങ് മറിഞ്ഞ് വീണിരുന്നു. തുടർന്ന് ആനയ്ക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

allianz-education-kottarakkara
Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes