ഇന്ത്യ ആവശ്യപ്പെടുകയും, അമേരിക്ക നിരസിക്കുകയും ചെയ്തിരുന്ന 𝟑𝟏 𝐌𝐐 𝟗𝐁 ഡ്രോൺ നമുക്ക് നൽകാൻ അമേരിക്ക സമ്മതിക്കുകയും, കരാർ ഒപ്പിടുകയും ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഗംഭീരമായ നയതന്ത്ര വിജയമാണ് 3.9 ബില്യൺ ഡോളറിൻ്റെ ഈ കരാർ. പ്രധാനമന്ത്രിയുടെ അമേരിക്കൻ പര്യടനത്തിലാണ്, വളരെക്കാലമായി അവശ്യപ്പെട്ടിരുന്ന 𝟑𝟏 𝐌𝐐 𝟗𝐁 കൈമാറ്റത്തിന് അമേരിക്കൻ കോൺഗ്രസിൻ്റെ അംഗീകാരം ലഭിച്ചത്. നിശബ്ദമായി പറക്കുന്ന ഈ ആളില്ലാ വിമാനത്തിന് 1700 K.G ആയുധങ്ങൾ വഹിക്കാൻ കഴിയും. 4 മിസൈലുകളും, 450 ഓളം ബോംബുകളും ഘടിപ്പിച്ച് പറക്കാൻ കഴിയുന്ന 𝟑𝟏 𝐌𝐐 𝟗𝐁, യ്ക്ക് അതിനാൽ തന്നെ നിശബ്ദ കോലായാളി എന്ന പേരുമുണ്ട്. ഇവയ്ക്ക് റഡാറിൽ പെടാതെ ഭുമിയോട് പറ്റിച്ചേർന്നും, 50000 മീറ്റർ ഉയരത്തിലും പറക്കാൻ കഴിയും. 2000 K.M മീറ്റർ വരെ ഇന്ധനമില്ലാതെയും, 35 മണിക്കൂർ തുടർച്ചയായും പറക്കാൻ കഴിയുന്നതാണ് 𝟑𝟏 𝐌𝐐 𝟗𝐁. 250 മീറ്റർ ഉയരത്തിൽ പറന്ന് പോലും കൃത്യമായി ലക്ഷ്യം ഭേദിക്കാൻ കഴിയുന്ന ഉഗ്ര നാശീകരണ ഡ്രോണായ 𝟑𝟏 𝐌𝐐 𝟗𝐁, ചുറ്റും ശത്രു രാജ്യങ്ങൾ തക്കം പാർത്തിരിക്കുന്ന ഇന്ത്യയ്ക്കും, ഇന്ത്യാക്കാർക്കും അതീവ സുരക്ഷ ഏകും. അമേരിക്കയുടെ സൗഹൃദ രാജ്യങ്ങൾക്ക് പോലും അമേരിക്ക കൈമാറാൻ മടിച്ചിരുന്ന നിശബ്ദ കൊലയാളിയെ കൽക്കട്ടയിലാണ് നിർമ്മിക്കുക.