\
തുടര്‍ച്ചയായി അഞ്ചാം തവണയും നെഹ്റു ട്രോഫി കാരിച്ചാൽ ചുണ്ടന്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് ആണ് തുഴഞ്ഞത്. കാരിച്ചാലിന്റെ 16-ാം കിരീടം കൂടിയാണിത്. 0.5 മൈക്രോ സെക്കന്റിലായിരുന്നു കാരിച്ചാലിന്റെ വിജയം. കൈനകരി വില്ലേജ് ബോട്ട് ക്ലബിൻ്റ വീയപുരം രണ്ടാമതെത്തി.