തൃശൂർ പൂരം അലങ്കോലപെട്ട സംഭവത്തിൽ വീണ്ടും അന്വേഷണം ഉണ്ടാവും.
ഡി ജി പി ഉന്നയിച്ച കാര്യങ്ങളിൽ അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി.
എ ഡി ജി പിക്ക് എതിരെയും അന്വേഷണം വരും. ആഭ്യന്തര സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാവും കാര്യങ്ങൾ നിശ്ചയിക്കുകയെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.