ആരോഗ്യ പുരോഗതിയിൽ ഫാർമസിസ്റ്റുകളുടെ കടമയും ഉത്തരവാദിത്വങ്ങളും ഓർമിപ്പിക്കാനും പ്രവർത്തനങ്ങളെ പോത്സാഹിപ്പിക്കാനും അവരോടുള്ള കൃതജ്ഞത അറിയിക്കാനുമായുള്ള ദിനം ….
മരുന്നുകളെ കുറിച്ച് ആധികാരികമായ വിവരം നൽകുന്ന ഫാർമസിസ്റ്റുകളെ വെറും മരുന്ന് വിൽപ്പനക്കാർ മാത്രമായി കരുതപ്പെടുന്ന നമ്മുടെ സമൂഹത്തിൽ അവർ വേണ്ടത്ര അംഗീകരിക്കപ്പെടുന്നുണ്ടോ എന്ന സംശയം ബാക്കിയാകുന്നു .