Skip to content

  • Home
  • About
  • About Trivandrum
  • Contact

കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ..സൈനികർക്ക് വീരമൃത്യു

Editor, September 14, 2024September 14, 2024

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 2 സൈനികർക്ക് വീരമൃത്യു.2 സൈനികർക്കു പരുക്ക്. പിങ്ഗ്നൽ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലാണ് സംഭവം.വനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നു.

allianz-education-kottarakkara

ജൂലൈയിൽ ദോഡയിൽ നാല് സൈനികർ വീരമൃത്യു വരിച്ച ആക്രമണത്തിനു പിന്നിലെ അതേ ഭീകരരാണ് കിഷ്ത്വാറിലും ആക്രമണം നടത്തുന്നതെന്ന‌ു സൈന്യം അറിയിച്ചു. കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് പ്രദേശത്ത് ഭീകരാക്രമണം പതിവാകുന്നത്.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes