സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആറ് കോടി രൂപ കൈമാറി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആറ് കോടി രൂപ കൈമാറി.
ഇതില്‍ ബാങ്ക് വിഹിതമായ ഒരു കോടി രൂപ ഒന്നാം ഗഡുവായും ജീവനക്കാരുടെ വിഹിതമായ അഞ്ച് കോടി രണ്ടാം ഗഡുവായുമാണ് കൈമാറിയത്.
മറ്റ് സംഭാവനകൾ
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ 15 എംഎൽഎമാർ 50,000 രൂപ വീതം, ആകെ – 7,50,000 രൂപ
മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ ചാപ്റ്റർ ഭാരവാഹി പ്രതിനിധികളും മിഷൻ ജീവനക്കാരും ചേർന്ന് – 52,50,677രൂപ
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി സമാഹരിച്ച – 51, 40,000 രൂപ
കൊച്ചി ബ്ലൂ ടൈഗേഴ്സ് – 10 ലക്ഷം രൂപ
ആന്ധ്രാപ്രദേശ് നെല്ലൂര്‍ ജില്ലാ കളക്ടര്‍ ഒ ആനന്ദ് ഐ എ എസ് – 2,67,196 രൂപ
ആർ സി എം ഡയറക്റ്റ് സെല്ലിങ് കമ്പനിയിലെ കേരളത്തിലെ പ്രവർത്തകർ ഒരു ദിവസത്തെ ശമ്പളം – 2,50,001 രൂപ
പത്തനംതിട്ട ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് – 2 ലക്ഷം രൂപ
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് – ഒരു ലക്ഷം രൂപ
അറിവ് ഇന്റര്‍നാഷണല്‍ സ്കൂള്‍, കര്‍ണ്ണാടക – 80,000 രൂപ
ലോക് സത്ത പാർട്ടി, ആന്ധ്രാപ്രദേശ് – 67,217 രൂപ
കേരള പാലിയേറ്റീവ് നഴ്സ് ഫെഡറേഷന് ( സിഐടിയു) – 50,000 രൂപ
നെടുമ്പ്രം എസ് സി ബി – 50,000 രൂപ
കെ കണ്ണൻ, തെങ്കാശി – 11,672 രൂപ
ഷീല ഇ ഫുൾടൈം ഗാർഡ്നർ, എംഎൽഎ ഹോസ്റ്റൽ, തിരുവനന്തപൂരം – ഒരു ജോഡി കമ്മൽ