ഇന്ത്യൻ കരസേനയിൽ ഓഫീസർ ആയി ഈ മിടുക്കിക്ക് നിയമനം ലഭിച്ചു.
അഖിലേന്ത്യാ പരീക്ഷയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മിലിട്ടറി ഓഫീസർ തസ്തികയിൽ നമ്മുടെ നാട്ടിൽ നിന്ന് നിയമനം ലഭിച്ച ആദ്യ വനിതയാണ് ദിയാ ചന്ദന …..
നെയ്യാറ്റിൻകരയിലെ പ്രമുഖ ഗാന്ധിയൻ പ്രവർത്തകനും , ചെങ്കൽ വലിയ കുളത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പൊതു പ്രവർത്തകനും അദ്ധ്യാപകനും ആയ സനിൽ കുളത്തിങ്കലിൻ്റെയും പാങ്ങോട് ആർമി സ്കൂൾ അധ്യാപിക ബിജിയുടെയും മകളാണ് ദിയ ചന്ദന .