സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ/ ഡെന്റൽ കോളജുകളിലെയും 2024 ലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു.
http://www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇന്നു മുതൽ സെപ്റ്റംബർ 5 വൈകിട്ട് 4 വരെ പ്രവേശനം നേടാനാകും.