തിരുവനന്തപുരം. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ കൃത്രിമത്വം വരുത്തി,സജി ചെറിയാൻ മന്ത്രി സ്ഥാനം ഒഴിയണം,വി ഡി സതീശൻ
രഞ്ജിത് നല്ല സംവിധായനാണെന്ന സജി ചെറിയാൻ്റെ അഭിപ്രായത്തോടെ യോജിക്കുന്നു.രഞ്ജിത്ത് ഒഴിയുമെന്ന് കരുതുന്നു
രഞ്ജിത് പദവി ഒഴിഞ്ഞ് അന്വേഷണം .സോളാർ അന്വേഷണം നടന്നു.തെളിവില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ മാറ്റി. പിണറായി കേസ് സിബിഐയ്ക്ക് വിട്ടു
ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയായിരുന്നുവെന്ന് വ്യക്തമായി
സജി ചെറിയാൻ മന്ത്രി സ്ഥാനം ഒഴിയണം.
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ കൃത്രിമത്വം വരുത്തി
വനിത ഐ പി എസ് ഉദ്യോഗസ്ഥയുടെ സംഘത്തെ കൊണ്ട് അന്വേഷിക്കണം.
സിനിമാ ലോകത്തിലെ മുഴുവൻ അളുകളെയും കുറ്റവാളിയായി കാണുന്നു.അതിന് കാരണം സർക്കാർ
സർക്കാർ വേട്ടക്കാർക്ക് വഴങ്ങി കൊടുത്തു
അമ്മയുടെ നിലപാട് ശരിയായത്
അമ്മയ്ക്കെതിരായ റിപ്പോർട്ടല്ല എന്നും സതീശൻ പറഞ്ഞു.