Skip to content

  • Home
  • About
  • About Trivandrum
  • Contact

വെൻ്റിലേറ്റർ രോഗികളിൽ നിന്ന് പണം ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

Editor, August 23, 2024August 23, 2024

കോട്ടയം. മെഡിക്കൽ കോളേജ് ഐസിയു, വെൻ്റിലേറ്റർ രോഗികളിൽ നിന്ന് പണം ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം /
രോഗികളിൽ നിന്ന് ഐസിയൂൺ 500 രൂപയും വെൻ്റിലേറ്റർ 750 രൂപയും ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നു. ആശുപത്രി വികസന സമിതിക്ക് ഫണ്ട് ഇല്ലെന്ന് പറഞ്ഞാണ് പിരിവ് /

allianz-education-kottarakkara

മന്ത്രി വി എൻ വാസവൻ്റെ അധ്യക്ഷതയിൽ ചേർന്ന് ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം എടുത്തത് . ജനുവരിയിൽ എടുത്ത തീരുമാനം ഉടൻ നടപ്പാക്കാനാണ് ശ്രമിക്കുന്നത് .ഐസിയുവിൽ കഴിയുന്ന രോഗികളിൽ നിന്നും പ്രതിദിനം 500 രൂപയും വെൻ്റിലേറ്ററും 750 രൂപ ഈടാക്കാനാണ് നീക്കം .ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.

എന്നാൽ നേരത്തെ മുതൽ ഉണ്ടായിരുന്ന ഫീസ് ആണെന്നും എപിഎൽ വിഭാഗത്തിന് മാത്രമാണ് ഇത് ഏർപ്പെടുത്തിയിട്ടുള്ളത് എന്നും ആശുപത്രി വികസന സമിതിയുടെ വിശദീകരണം.

തുകയിടാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. യൂത്ത് ആശുപത്രിയിലേക്ക് മാർച്ച് നടത്തി

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes