കുറ്റകൃത്യം വെളിപ്പെടുന്നുണ്ടെന്ന് ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറൽ.
പാർശ്വവത്കരിക്കപ്പെട്ടവരാണ് ഇരകളാക്കപ്പെട്ടതെന്ന് ഹൈക്കോടതി.
പരാതിയുമായി അവർ മുന്നോട്ട് വരണമെന്നില്ല ഹൈക്കോടതി.
പരാതിയുള്ളവർ നൽകിയാൽ നടപടിയെടുക്കാമെന്ന്
മുഖ്യമന്ത്രി ഹൈക്കോടതി.
സമൂഹത്തെ ബാധിക്കുന്ന വിഷയമെന്ന് ഹൈക്കോടതി.
നേരിട്ട് കേസെടുക്കാനാകുമോയെന്ന് സർക്കാരിനോട് ഡിവിഷൻ ബെഞ്ച്
സിനിമയിലെ സ്ത്രീകളും പുരുഷന്മാരും ഇരകളാണെന്ന് സർക്കാർ
കേസെടുക്കാൻ കഴിയുമല്ലോ എന്ന് ഹൈക്കോടതി
ലൈംഗിക കുറ്റകൃത്യങ്ങൾ വെളിപ്പെട്ടിട്ടുണ്ടെങ്കിൽ
അതിജീവിതർ മുന്നോട്ട് പോകാൻ തയ്യാറാണോ എന്ന് പരിശോധിക്കണം
ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നു
സ്വകാര്യത ഉൾപ്പെടുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്
ലൈംഗിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലുണ്ട്
റിപ്പോർട്ട് അനുസരിച്ച് നിരവധി പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ട്
ക്രിമിനൽ നടപടി അനിവാര്യമോ എന്ന് അറിയിക്കണം
അതിജീവിതരെ എങ്ങനെ സംരക്ഷിക്കാനാവുമെന്ന് ഹൈക്കോടതി