Skip to content

  • Home
  • About
  • About Trivandrum
  • Contact

കസ്‌റംസ് വകുപ്പില്‍ സ്ഥിര ജോലി

Editor, August 17, 2024August 17, 2024

കസ്‌റംസ് വകുപ്പില്‍ സ്ഥിര ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. സെന്റ്ററല്‍ ടാക്‌സ് ആന്റ് കസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റ് ഇപ്പോള്‍ ടാക്‌സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ Gr-II, ഹവല്‍ദാര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവര്‍ക്ക് കസ്‌റംസ് വകുപ്പില്‍ മൊത്തം 22 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി The Additional Commissioner (CCA) O/o The Principal Commissioner of Central Tax, Hyderabad GST Bhavan, L.B.Stadium Road, Basheerbagh Hyderabad 500004. എന്ന മേല്‍വിലാസത്തിലേക്ക് ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2024 ജൂലൈ 19 മുതല്‍ 2024 ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം.

allianz-education-kottarakkara

Central Tax and Customs Department Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് സെൻറ്ററൽ ടാക്സ് ആന്റ് കസ്റ്റംസ് ഡിപാർട്ട്മെൻറ്
ജോലിയുടെ സ്വഭാവം Central GovtIndia
Recruitment Type Sports Persons Recruitment
Advt No N/A
തസ്തികയുടെ പേര് ടാക്സ് അസിസ്റ്റൻ്റ്, സ്റ്റെനോഗ്രാഫർ Gr-II, ഹവൽദാർ
ഒഴിവുകളുടെ എണ്ണം 22
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs. 18,000 – 81,100
അപേക്ഷിക്കേണ്ട രീതി തപാല്‍ വഴിThe Additional Commissioner (CCA) O/o The Principal Commissioner of Central Tax, Hyderabad GST Bhavan, L.B.Stadium Road, Basheerbagh Hyderabad 500004.
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജൂലൈ 19
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 19
ഒഫീഷ്യല്‍ വെബ്സൈറ്റ് https://cgsthyderabadzone.gov.in/

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes