പഴയന്നൂർ: ചെന്നൈയിൽ നടന്ന 22–ാമത് -പെഗാസസ് മിസ് സൗത്തിന്ത്യ മത്സരത്തിൽ പഴയന്നൂർ സ്വദേശിനി ഫസ്റ്റ് റണ്ണറപ്പായി. പഴയന്നൂർ കല്ലേപ്പാടം നാനാർപുഴ ഹരിദാസിന്റെയും ഗിരിജയുടെയും മകൾ ഹർഷ ഹരിദാസാണ് ഫസ്റ്റ് റണ്ണറപ്പ് ടൈറ്റിൽ സ്വന്തമാക്കിയത്. ഡോ. ലീമ റോസ് മാർട്ടിൻ ഹർഷ ഹരിദാസിന് കിരീടം ചാർത്തി. 14 പേരാണ് അവസാന മൂന്ന് റൗണ്ട്
മത്സരത്തിൽ പങ്കെടുത്തത്.