Skip to content

  • Home
  • About
  • About Trivandrum
  • Contact

ത്രിവര്‍ണ പ്രഭയില്‍ രാജ്യം

Editor, August 15, 2024August 15, 2024

‘ലോകം ഉറങ്ങികിടക്കുന്ന ഈ അര്‍ദ്ധരാത്രി, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്,’സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഈ വാക്കുകളില്‍ നിഴലിച്ചത് ഒരു രാജ്യത്തിന്റെ മുഴുവന്‍ ആഹ്ലാദവും പോരാട്ടവീര്യവുമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമര്‍ത്തലിന്റെ ചങ്ങലകള്‍ പൊട്ടിച്ച് 1947 ആഗസ്റ്റ് 15ന് രാജ്യം പുതിയ അധ്യായമാണ് കുറിച്ചത്

allianz-education-kottarakkara

സ്വതന്ത്ര ഭാരതത്തിനായി ജീവന്‍ ബലികഴിപ്പിച്ച ധീരയോദ്ധാക്കളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓര്‍ക്കാനുമാണ് ഈ ദിനം വിപുലമായി പരിപാടികളോടെ കൊണ്ടാടുന്നത്.

ഓരോ ഇന്ത്യന്‍ പൗരനും അഭിമാന ദിനമാണ് ആഗസ്റ്റ് 15. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിടിയില്‍ നിന്ന് കരകയറാന്‍ നമ്മുടെ പൂര്‍വ്വികര്‍ നേരിട്ട ത്യാഗങ്ങളുടെയും പ്രതിബന്ധങ്ങളുടെയും ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം. ഈ വര്‍ഷം, ഇന്ത്യ തന്റെ 77-ാം സ്വാതന്ത്ര്യദിനം തികഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കും.

ഏവർക്കും
സ്വാതന്ത്ര്യദിനാശംസകൾ
ജയ് ഹിന്ദ്💪🏻

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes