Skip to content

  • Home
  • About
  • About Trivandrum
  • Contact

ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു…

Editor, August 11, 2024August 11, 2024

പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ നിലവിൽ 71-ാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് മെഡലുകൾ ഷൂട്ടിം​ഗിൽ നേടിയപ്പോൾ ഓരോ മെഡലുകൾ വീതം ജാവലിനിലും ഗുസ്തിയിലും ഹോക്കിയിലും സ്വന്തമായി. ടോക്കിയോയിലെ ഏഴ് മെഡൽ എന്ന ചരിത്ര നേട്ടം മറികടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.
ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ താരം ഒരു ഒളിംപിക്സിൽ രണ്ട് മെഡലുകൾ നേടിയെന്നതാണ് പാരിസിലെ പ്രത്യേകത. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിം​ഗിലും മിക്സഡ് ടീമിൽ10 മീറ്റർ എയർ പിസ്റ്റൽസിൽ സരബ്ജോത് സിം​ഗിനൊപ്പവും മനു ഭാക്കർ വെങ്കല മെഡൽ നേട്ടം സ്വന്തമാക്കി.

allianz-education-kottarakkara
Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes