സിക്കിമില്‍ ഭൂചലനം..തീവ്രത… Editor, August 9, 2024August 9, 2024 സിക്കിമില്‍ ഭൂചലനം. ഇന്ന് രാവിലെ 6.57 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സിക്കിമിലെ സോറെഗാണ് പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്ന് അധികൃതർ അറിയിച്ചു. Latest News