ബഹിരാകാശ നിലയത്തിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ സ്റ്റാർ ലൈനർ തന്നെ യാത്രക്കാരെ തിരിച്ചു കൊണ്ടുവരാൻ ഉപയോഗിക്കും എന്നും നാസ വ്യക്തമാക്കി.ബോയിങ്…
Category: Latest News
Latest Trivandrum News from Trivandrum
ഏഴ് വയസ്സുകാരൻ്റെ തുടയിൽ ഉപയോഗിച്ച സിറിഞ്ചിലെ സൂചി തുളച്ചുകയറി
കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഏഴ് വയസ്സുകാരൻ്റെ തുടയിൽ ഉപയോഗിച്ച സിറിഞ്ചിലെ സൂചി തുളച്ചുകയറിയെന്ന് കുടുംബം. അധികൃതരുടെ അനാസ്ഥ മൂലം 14…
സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചു
കണ്ണൂർ: പാനൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടം ചേർന്ന് മർദിച്ചതായി പരാതി.കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ഹയർ സെക്കന്ററി സ്കൂൾ…
പ്രതിഷേധപ്പന്തലും ആശുപത്രിയും അടിച്ച് തകര്‍ത്തു
പശ്ചിമബംഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളേജിൽ വൻ സംഘർഷം. ഒരു സംഘം മെഡിക്കൽ കോളേജ്…
ഗംഗേശാനന്ദയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്….
ലൈംഗിക പീഡനത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദക്കെതിരെ ബലാത്സംഗത്തിന് കുറ്റപത്രം നൽകി. ലൈംഗിക അതിക്രമം ചെറുക്കാനാണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ…
സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം..ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി പ്രധാനമന്ത്രി
78-മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി. രാജ്ഘട്ടില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി പതാക…
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും
പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിൽ 650 മെഗാവാട്ടിന്റെവരെ കുറവ് വന്നതിനെത്തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് കെഎസ്ഇബി. 15 മിനിട്ട് നേരമാകും…
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽമലയാളികളായ രണ്ട് എൻഐഎ ഉദ്യോഗസ്ഥർക്ക്.
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ മലയാളികളായ രണ്ട് എൻഐഎ ഉദ്യോഗസ്ഥർക്ക്. എൻഐഎ സബ് ഇൻപെക്ടർ ജി വിജയകുമാറിനും എഎസ്ഐ സന്തോഷ്…
ദേവസ്വംബോർഡ് ഡയാലിസ് സെന്ററുകൾ തുടങ്ങും
മൂന്ന് സൗജന്യ ഡയാലിസിസ് സെന്ററുകൾ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന്പ്രസിഡന്റ് പി എസ് പ്രശാന്ത്. തിരുവനന്തപുരത്ത് ചിങ്ങം1 ന് ആരംഭിക്കും….
കേരളത്തിൽ വിദ്യാഭ്യാസം അവകാശമാണ് – മന്ത്രി ശിവന്‍കുട്ടി
വെള്ളറട:സംസ്ഥാനത്തെ സ്ക്കൂള് ക്ലാസ് റൂമുകള്‍ ആരോഗ്യ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കിട്ടുള്ളവയാ ണെന്ന് മന്ത്രി ശിവൻ കുട്ടി .സ്കൂള്‍ വിദ്യാഭ്യാസ ത്തിലൂടെ…
തായ്ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി
പ്രതിപക്ഷ പാർട്ടി പിരിച്ചുവിട്ടതിനു പിന്നാലെ പ്രധാനമന്ത്രിയെയും പുറത്താക്കി തായ്ലൻഡിലെ ഭരണഘടനാകോടതി. കൈക്കൂലിക്കേസിൽ ശിക്ഷയനുഭവിച്ച പ്രതിയെ മന്ത്രിയായി നിയമിച്ചതിനാണ് പ്രധാനമന്ത്രി സേതാ…
ത്രിവര്‍ണ പ്രഭയില്‍ രാജ്യം
‘ലോകം ഉറങ്ങികിടക്കുന്ന ഈ അര്‍ദ്ധരാത്രി, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്,’സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഈ…
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആഗസ്റ്റ് മാസത്തെ ഭണ്ഡാര വരവ് 4.3 കോടിരൂപ
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആഗസ്റ്റ് മാസത്തെ ഭണ്ഡാര വരവായി 4.38, 55787 രൂപയും 1 കിലോ 819 ഗ്രാം സ്വര്‍ണവും 11…
പാകിസ്താന് ചാരസംഘടന മുന്‍ മേധാവി ഫായിസ് ഹമീദിനെ സൈന്യം അറസ്റ്റ് ചെയ്തു
പാകിസ്താന് ചാരസംഘടനയായ ഐ.എസ്.ഐയുടെ (ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്) മുന്‍ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഫായിസ് ഹമീദിനെ സൈന്യം അറസ്റ്റ് ചെയ്തു.സുപ്രീം…
മാര്‍പാപ്പയെ ക്ഷണിച്ചു
ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടത്തുവാനുദ്ദേശിക്കുന്ന സര്വ്വമതസമ്മേളനത്തിലേക്ക് മാര്‍പാപ്പയെ ക്ഷണിച്ചു.മാര്‍പാപ്പയുടെ ഒഴിവനുസരിച്ച് നവംബര്‍ മാസം സമ്മേളനം നടത്തുന്നതാണ്. ശിവഗിരി മഠം…
മമത സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി.
കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇരയുടെ നീതി ഉറപ്പാക്കുന്നതിനേക്കാള്‍…
33.63 കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 33.63 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ജൂലൈ,…
ക്രിയേറ്റീവ് ക്രിട്ടിക്സ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ക്രിയേറ്റീവ് ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ക്രിയേറ്റീവ് ക്രിട്ടിക്സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രവാസ ജീവിതത്തിന്റെ ചതിക്കുഴികളും അതിജീവനവും…
ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ ആശ്രിതര്‍ക്ക് ആറു ലക്ഷം ധനസഹായം
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുലക്ഷംരൂപ ധനസഹായം നല്‍കും. കാണാതയവരുടെ ആശ്രിതര്‍ക്കും സഹായം നല്‍കുമെന്ന്, മന്ത്രിസഭാ…
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ
വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ. പൂന്തുറ ഭാഗത്ത് നിന്നാണ് കാർ…