ജനതാദളിനായി വിഎസ്; തിരുവനന്തപുരം നല്‍കണം നിലനെ സ്ഥാനാര്‍ഥിയാക്കണം

തിരുവനന്തപുരം 11 മാര്‍ച്ച് (ഹിസ): ആര്‍.എസ്.പി പിണങ്ങിപ്പോയ സാഹചര്യത്തില്‍ ജനതാ ദളിന് സീറ്റു നല്‍കണമെന്ന് എല്‍.ഡി.എഫ് നേതൃത്വത്തോടും സിപിഎം നേതൃത്വത്തോടും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളിലേയ്ക്ക് കടക്കുന്നതിനാല്‍ ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് കൂടുതല്‍ കുഴപ്പങ്ങളിലേയക്ക് ചെന്നുചാടാതെ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടതായി അറിയുന്നു. വിശദമായ വാര്‍ത്തയ്ക്ക് ഇവിടെ ക്‌ളിക്ക് ചെയ്യുക

Add a Comment

Your email address will not be published. Required fields are marked *