മാവോ വാദി ആക്രമണം : യു പി എ ക്കെതിരെ രാമന്‍ സിംഗ്

257_12_09_16_download_H@@IGHT_180_W@@IDTH_200

ഛത്തിസ്‌ഘര്‍ 12 മാര്‍ച്ച് (ഹി സ): കൊണ്ഗ്രെസ് മാവോയിസ്റ്റ് ആക്രമണത്തില്‍ രാഷ്ട്രീയം കളിക്കുന്നു എന്ന് ഛത്തിസ്‌ ഘര്‍ മുഖ്യമന്ത്രി രാമന്‍ സിംഗ് . ഈ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പഴിക്കേണ്ട എന്നും സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുകള്‍ ലഭ്ചിരുന്നു എന്നും അവര്‍ ജാഗ്രത പാളിക്കെണ്ടിയിരുന്നു എന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ശിണ്ടേയുടെ പരാമര്‍ശം ആണ് രമാന്‍ സിംഗിനെ ചൊടിപ്പിച്ചത് . ഇരുവരും കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു .

Add a Comment

Your email address will not be published. Required fields are marked *