Summer School closing Ceremony – Health Minister will Inagurate

The closing ceremony of summer school conducted by state central library will be inaugurated by minister for health vs sivakumar and Mayor Chandriva will be presiding over the function

സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ സമ്മര്‍ സ്‌കൂളിന്റെ സമാപന സമ്മേളനം മെയ് എട്ടിന് ആരോഗ്യ-ദേവസ്വം വകുപ്പു മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. പകല്‍ 12 മണിയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ മേയര്‍ കെ.ചന്ദ്രിക അദ്ധ്യക്ഷത വഹിക്കും.

Add a Comment

Your email address will not be published. Required fields are marked *