സംസ്ഥാന ആഭ്യന്തര സെക്രട്ടറിയായി നിവേദിത പി ഹരന്
തിരുവനന്തപുരം 5 മാര്‍ച്ച (ഹിസ): നിവേദിത പി. ഹരനെ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.െ്രെകം ബ്രാഞ്ച് മേധാവിയായി എസ്.അനന്തകൃഷ്ണനെ നിയമിച്ചു. എഡിജിപി വിന്‍സണ്‍ എം. പോളിന് വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്കി. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പായി നടന്ന അവസാന മന്ത്രിസഭായോഗത്തിലാണ് തീരുമാനം