ശിവസേനയില്‍ നിന്ന് രാജിവച്ച രാഹുല്‍ നാര്വെരക്കാര് എന്‍ സിപി ടിക്കറ്റില്‍ മവാളില് മത്സരിക്കുന്നു
ശിവസേനയില്‍ നിന്ന് രാജിവച്ച രാഹുല്‍ നാര്വെരക്കാര് എന്‍ സിപി ടിക്കറ്റില്‍ മവാളില് മത്സരിക്കുന്നു
By Editor
March 18, 2014
Latest News
മുംബൈ 18 മാര്‍ച്ച് (ഹി സ): ശിവസേന വക്താവ് രാഹുല്‍ നാര്വേക്കര് എന്‍ സി പി ടിക്കറ്റില്‍ മാവാളില് മത്സരിക്കുന്നു . അദ്ദേഹത്തിന്റെ പെട്ടന്നുള്ള വിടവാങ്ങല്‍ ശിവസേനയില്‍ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ് . എന്നാല്‍ പാര്‍ട്ടി നേതാവ് ഉദ്ധവ്താ ക്കറെ ഇക്കാര്യം അറിഞ്ഞ മട്ടില്ല .അദ്ദേഹത്തിന്റെ ചുവടു മാറ്റം എകപക്ഷീയമാണ് എന്ന് പല സേന നേതാക്കളും പറയുന്നു .എം എല്‍ എ സ്ഥാനം രാജി വച്ച ഉടനെ അദ്ദേഹത്തില്‍ നിന്ന് ഇങ്ങനെയൊരു നീക്കം ആരും പ്രതീക്ഷിച്ചു കാണില്ല . ഇന്നലെ തന്നെ അദ്ദേഹം എന്‍ സി പി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുകയും എന്‍ സി പിയില്‍ അംഗത്വം എടുക്ക്കുകയും ചെയ്തു .പുനെക്കടുത്ത്തുള്ള മാവാളില് നാര്വേക്കാര് ആണ് എന്‍ സി പി സ്ഥാനാര്തിയെന്നു അല്പം മുന്‍പ് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുണ്ടായി . എം എല്‍ എ സ്ഥാനത് നിന്നും എം പി ആകാന്‍ അഞ്ചു വര്‍ഷത്തിനു ശേഷം നാര്വേക്കാര് സേനയില്‍ നിന്നു പുറത്തു വന്നിരിക്കയാണ് . പാര്‍ടിയെ ഇരുട്ടിലാക്കാന്‍ താന്‍ രാജി വെക്കുന്നു എന്ന റിപ്പോര്‍ട്ടുകളില്‍ സേന നേതൃത്വം വിശദീകരണം തീടതിരുന്നത് തന്നെ വേദനിപ്പിച്ചു എന്ന് നര്‍വേക്കാര്‍ പറഞ്ഞു . ചില സേന നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അവര്‍ തന്നെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കും എന്നതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ജാഗ്രത കാണിക്കും എന്നും നര്‍വേക്കാര്‍ അറിയിച്ചു . നാര്വേക്കാരുടെ ഭാര്യ പിതാവ് എന്‍ സിപി നേതാവായ രാം മാലിക് നിമ്ബാല്ക്കാരുടെ ഇടപെടലുകള്‍ ആണ് എന്‍ സി പി യില്‍ അദ്ദേഹത്തിന് (ശാലിനി /സുരേഷ്)
About Author
Editor