ശശീ തരൂര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം, 18 മാര്‍ച്ച് (ഹി സ): ലോകസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനര്തിയും കേന്ദ്ര സഹമന്ത്രിയുമായ ശശീ തരൂര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മന്ത്രി വി.എസ്.ശിവകുമാര്‍, തമ്പാനൂര്‍ രവി തുടങ്ങിയവരും തരൂരിനോപ്പം ഉണ്ടായിരുന്നു. ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് ജില്ലാ കലക്ടരായ ബിജു പ്രഭാകറിന് മുന്‍പാകെ തരൂര്‍ പത്രിക സമര്‍പ്പിച്ചത്.
(രാഗി/സുരേഷ്)