സാദ വീണ്ടും മലയാളത്തില്‍

257_07_35_26_sada_H@@IGHT_183_W@@IDTH_275

ചെന്നൈ, (ഹി സ): തെന്നിത്യന്‍ സിനിമയില്‍ തിരയിളക്കം സൃഷ്‌ടിച്ച അന്ന്യന്‍ എന്ന തമിഴ് സിനിമയിലൂടെ പ്രശസ്തയായ നടി സദ വീണ്ടും മലയാളത്തില്‍. കേള്‍വി എന്ന ചിത്രത്തില്‍. അതിഥിതാരമായാണ്സദയുടെ വരവ്.ഹാഷിം മരിക്കാര്‍ ആണ് കേള്‍വി യുടെ സംവിധായകന്‍. ശ്വേതാ മേനോന്‍,പിയാ,മുംതാസ് ഖാന്‍,മനോജ് കെ ജയന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനുമുമ്പ് നോവല്‍ എന്ന മലയാളം ചിത്രത്തില്‍ സദ വേഷം ഇട്ടിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *