റെയില്‍പാത ഇരട്ടിപ്പിക്കല്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം, 18 മാര്‍ച്ച്‌ (ഹി സ): സംസ്ഥാനത്തെ റെയില്‍പാത ഇരട്ടിപ്പിക്കല്‍ പ്രതിസന്ധിയില്‍. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കലിന്റെ പദ്ധതി ചിലവില്‍ സംസ്ഥാനം വഹിക്കേണ്ട പങ്ക് നല്‍കാന്‍ കഴിയില്ലെന്ന് കേരളം റെയില്‍വേ മന്ത്രാലയത്തെ അറിയിച്ചിരുന്നു. പാത ഇരട്ടിപ്പിക്കാന്‍ സാമ്പത്തിക പ്രതിസന്ധി മൂലം പണം നല്‍കാന്‍ കഴിയില്ല എന്നാണ് കേരളത്തിന്‍റെ നിലപാട്.

(രാഗി/സുരേഷ്)

Add a Comment

Your email address will not be published. Required fields are marked *