രാഹുല്‍ ഗാന്ധിയ്ക്കെതിരെയുള്ള കേസ് മാവേലിക്കര കോടതി തള്ളി
മാവേലിക്കര മാര്‍ച്ച് 12 (ഹി സ ): കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്കെതിരെ മാവേലിക്കര കോടതിയില്‍ നല്കിയ കേസ് തള്ളി. രാഹുലിന്റെ കേരള സന്ദര്‍ശന സമയത്ത് പോലിസ് വഹണത്തിന് മുകളില്‍ കയറി യാത്ര ചെയ്തതിനെതിരെ ആയിരുന്നു കേസ്. അനികാളുടെ തിരക്കെരിയതിനെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം രാഹുല്‍ ഗാന്ധി പോലിസ് വാഹനത്തിനു മുകളില്‍ കയറുകയായിരുന്നു. ഇത് പിന്നീട് പലയിടങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.