Prizes for the best CDS distributed

കോഴിക്കോട്: കേരളത്തില്‍ ഗരങ്ങളിലും ഗ്രാമങ്ങളിലുമായി മികച്ച പ്രവര്‍ത്തം കാഴ്ചവച്ച സിഡിഎസുകള്‍ക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ഗരമേഖലയില്‍ കൂത്തുപറമ്പ് (കണ്ണൂര്‍), കല്‍പറ്റ (വയാട്), കാസര്‍കോട്, പാലക്കാട് ാര്‍ത്ത്, ചേര്‍ത്തല (ആലപ്പുഴ) എന്നീ സി.ഡി.എസ്സുകള്‍ക്കും ഗ്രാമീണ മേഖലയില്‍ എടക്കാട്ടുവയല്‍ (എറണാകുളം), പമരം (വയാട്), ആലങ്കോട് (മലപ്പുറം), ടത്തറ (തൃശൂര്‍), പാമ്പാടുംപാറ (ഇടുക്കി) എന്നീ സിഡിഎസ്സുകള്‍ക്കുമാണ് പുരസ്കാരം.
2,75,000 രൂപയുടെ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ട്രോഫിയുമാണ് പുരസ്കാരമായി ല്‍കുന്നത്. ഇവയുള്‍പ്പെടെ എല്ലാ ജില്ലകളിലെയും മികച്ച അഞ്ച് ഗ്രാമ സിഡിഎസുകള്‍ക്ക് 75,000 രൂപയുടെ ക്യാഷ് അവാര്‍ഡും ഇതോടൊപ്പം ല്‍കുമെന്ന് പഞ്ചായത്ത്- സാമൂഹ്യീതി വകുപ്പു മന്ത്രി ഡോ.എം.കെ. മുീര്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. പാല ഗര സിഡിഎസിന്റെ പ്രവര്‍ത്തങ്ങള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്ത്ി അര്‍ഹമായിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക പുരസ്കാരം ല്‍കും.
സംസ്ഥാതലത്തില്‍ മികച്ച സിഡിഎസ്സുകളെ കണ്ടെത്താുള്ള മല്‍സരത്തിലേക്ക് ഗര മേഖലകളില്‍ ിന്ന് 55 സിഡിഎസ്സുകള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇവയില്‍ 16 എണ്ണം തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കെടുത്തു. ഗ്രാമീണ മേഖലയില്‍ എല്ലാ ജില്ലകളില്‍ ിന്നും മികച്ച അഞ്ച് സിഡിഎസുകളെ ആദ്യം തെരഞ്ഞെടുത്തു. ഇവയില്‍ ആദ്യ രണ്ടു സ്ഥാത്തെത്തിയ 28 എണ്ണം സംസ്ഥാതല തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ ിയോഗിച്ച വിദഗ്ദ്ധ സമിതി രണ്ടു ഘട്ടങ്ങളിലായിട്ടാണ് മികച്ച സിഡിഎസ്സുകളെ തെരഞ്ഞെടുത്തത്. അയല്‍ക്കൂട്ട പ്രവേശം, ഗ്രേഡിംഗ്, ബാങ്ക് ലിങ്കേജ്, ആശ്രയ പദ്ധതിയുടെ ടത്തിപ്പ്, ബഡ്സ്, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തങ്ങള്‍, ൂത ആശയങ്ങള്‍ കണ്ടെത്തി ടപ്പിലാക്കല്‍ തുടങ്ങിയ മാദണ്ഡങ്ങള്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ്.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ വി.എസ്.സെന്തില്‍ അധ്യക്ഷും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീമതി കെ.ബി.വല്‍സലകുമാരി കണ്‍വീറുമായ 11 അംഗ സമിതിയാണ് തെരഞ്ഞെടുപ്പു ടത്തിയത്. 19് കോഴിക്കോട് സ്വപ്ഗരിയില്‍ ടക്കുന്ന കുടുംബശ്രീ 15-ാം വാര്‍ഷികാഘോഷ സമ്മേളത്തില്‍ ഗ്രാമവികസ സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ കെ.സി.ജോസഫ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

Add a Comment

Your email address will not be published. Required fields are marked *