പ്രിഥ്വി യുടെ യുടെ പുതിയമുഖം
കൊച്ചി മാര്‍ച്ച് 4 (ഹി സ) : തമിഴിലെ പ്രശസ്തസംവിധയകന് വന്ത ബാലയുടെ പുതിയ ചിത്രമായ കവിയ തലൈവനില്‍ പരീക്ഷണത്തിന് ഒരുങ്ങുകയാണ് പ്രിഥ്വിരാജ്. ചിത്രത്തില്‍ സാധാരണക്കാരനായ തമിഴ് യുവാവിന്റെ വേഷത്തില്‍ എത്തുന്ന പ്രിത്വി പഴയകാല രാജാക്കന്മാരുടെ കൊസ്റ്യൂമിലാണ് പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ തമിഴ് ജീവിത്തിന്റെ കഥ പറയുന്ന ചിതരത്തിലെ മറ്റൊരു നായകന് സിധര്താണ്. വെദികയാണ് നായിക. അനക സോധി, ബാബു ആന്റ്റണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഏ ആര് രഹ്മനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പോലിസ് കഥപത്രങ്ങളിലും സീരിയസ് കഥാപാത്രങ്ങളിലും എത്തുന്ന പ്രിത്വീയുടെ പുതിയ പ്രിത്വീയുടെ മുഖതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.