പ്ലസ്ടു വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കുണ്ടറ, 6 മാര്‍ച്ച് (ഹി സ): പ്ലസ്ടു വിദ്യാര്തിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ മുളവന കളീലഴികത്ത് വീട്ടില്‍ തുളസീധരന്‍ ആചാരിയുടെ മകള്‍ ടി.കെ. പ്രീതി (17) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ട്യൂഷന് പോകുന്നു എന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ പ്രീതിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ആണ്, വീടിനു സമീപത്തുള്ള പള്ളി സെമിത്തേരി വളപ്പിലെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.